മഹാരാഷ്ട്രയിൽ മുൻ കേന്ദ്രമന്ത്രി രാജിവെച്ചു | Oneindia Malayalam

2019-03-25 102

ex-union minister from maharashtra pratik patil quits congress
മഹാരാഷ്ട്രയിൽ കോൺഗ്രസിനെ വെട്ടിലാക്കി നേതാക്കൾ കൂട്ടത്തോടെ പാർട്ടി വിടുന്നു. മഹാരാഷ്ട്രയിലെ കോൺഗ്രസ് അധ്യക്ഷൻ അശോക് ചവാൻ കോൺഗ്രസ് വിടാൻ സാധ്യതയുണ്ടെന്ന സൂചനകൾ പുറത്ത് വന്നതിന് പിന്നാലെയാണ് മറ്റൊരു നേതാവ് കൂടി കോൺഗ്രസ് ബന്ധം അവസാനിപ്പിക്കുന്നത്